സിറ്റഡെൽ ഹണി ബണ്ണി -
അവലോകനം:സിനിമയിൽ ഇടംതേടുന്ന ഹണിയെ സ്റ്റണ്ട്മാൻ ബണ്ണി ഒരു അഭിനയത്തിനായി വിളിക്കുന്നു. അവർ സംഘട്ടനം, ചാരവൃത്തി, വഞ്ചന എന്നിവയുടെ അനിശ്ചിത ലോകത്തെത്തുന്നു. വർഷങ്ങൾക്കു ശേഷം, തങ്ങളുടെ ഭൂതകാലം പിന്നാലെ എത്തുമ്പോൾ, മകൾ നാഡിയയെ സംരക്ഷിക്കാൻ, അന്ന് വേർപിരിഞ്ഞ ഹണിയും ബണ്ണിയും വീണ്ടും ഒന്നിച്ചു പോരാടണം.
അഭിപ്രായം