ദി ലോർഡ് ഓഫ് ദ റിംഗ്സ് : ദി റിംഗ്സ് ഓഫ് പവര്‍ -
അവലോകനം:ആപേക്ഷിക സമാധാനത്തിന്‍റെ ഒരു കാലഘട്ടം തൊട്ട്, മിഡിൽ-എർത്തിനെ വീണ്ടും ഗ്രസിക്കാന്‍ ഒരുങ്ങുന്ന തിന്മയെ നേരിടുന്ന ഒരു പറ്റം കഥാപാത്രങ്ങളെ നാം പിന്തുടരുന്നു. മിസ്റ്റി പർവതനിരകളുടെ ഇരുണ്ട ആഴങ്ങളിൽ നിന്നു തുടങ്ങി, ലിൻഡണിലെ ഗംഭീര വനങ്ങളും കടന്ന്, ന്യൂമെനോർ എന്ന അതിശയ രാജ്യം വരെ, എന്തിന് ഭൂമിയുടെ അങ്ങേയറ്റം വരെ, ഈ രാജ്യങ്ങളും കഥാപാത്രങ്ങളും അവ മണ്‍മറഞ്ഞാലും നീണ്ടകാലത്തേക്ക് പൈതൃകങ്ങൾ കൊത്തിവയ്ക്കും.
അഭിപ്രായം